കാര്‍ഷിക കര്‍മ്മസേനയുടെ വാര്‍ഷിക പൊതുയോഗം
പറപ്പൂക്കര ഗ്രാമപഞ്ചായത്തിലെ കാര്‍ഷിക കര്‍മ്മസേനയുടെ വാര്‍ഷിക പൊതുയോഗം 2026 മെയ് 14 വ്യാഴാഴ്ച രാവിലെ 10.30 ന് പഞ്ചായത്ത് ഹാളില്‍വച്ച് നടന്നു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. ടി.ജി.ശങ്കരനാരായണന് ഉദ്ഘാടനം ചെയ്തു.