കാഴ്ച്ചപ്പാടും ദൗത്യവും
കാഴ്ചപ്പാട് (Vision)
“ശുചിത്വവും സമഗ്ര വികസനവും ഉറപ്പാക്കുന്ന ജനകീയ പഞ്ചായത്ത്.”
ദൗത്യം (Mission)
- ശുദ്ധജല വിതരണം ഉറപ്പാക്കുക
- മാലിന്യ സംസ്കരണം കാര്യക്ഷമമാക്കുക
- സ്ത്രീ-യുവജന ശാക്തീകരണം നടപ്പാക്കുക
- പൊതുജന പങ്കാളിത്തത്തോടെ വികസന പ്രവർത്തനങ്ങൾ നടത്തുക