അറിയിപ്പ് : പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും മാലിന്യം വലിച്ചെറിയുക, ദ്രവ മാലിന്യം ഒഴുക്കികളയുക, എന്നീ കുറ്റക്യത്യങ്ങൾ നടത്തുന്ന വ്യക്തികളെകുറിച്ച് വിശ്വസിനീയമായ വിവരങ്ങൾ (തെളിവുകൾ സഹിതം) നൽകുന്ന വ്യക്തിക്ക് പിഴയുടെ 25% പാരിതോഷികം നല്‍കുന്നതാണ്.
കാഴ്ച്ചപ്പാടും ദൗത്യവും

കാഴ്ചപ്പാട് (Vision)
“ശുചിത്വവും സമഗ്ര വികസനവും ഉറപ്പാക്കുന്ന ജനകീയ പഞ്ചായത്ത്.”

ദൗത്യം (Mission)

  • ശുദ്ധജല വിതരണം ഉറപ്പാക്കുക
  • മാലിന്യ സംസ്കരണം കാര്യക്ഷമമാക്കുക
  • സ്ത്രീ-യുവജന ശാക്തീകരണം നടപ്പാക്കുക
  • പൊതുജന പങ്കാളിത്തത്തോടെ വികസന പ്രവർത്തനങ്ങൾ നടത്തുക