അറിയിപ്പ് : പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും മാലിന്യം വലിച്ചെറിയുക, ദ്രവ മാലിന്യം ഒഴുക്കികളയുക, എന്നീ കുറ്റക്യത്യങ്ങൾ നടത്തുന്ന വ്യക്തികളെകുറിച്ച് വിശ്വസിനീയമായ വിവരങ്ങൾ (തെളിവുകൾ സഹിതം) നൽകുന്ന വ്യക്തിക്ക് പിഴയുടെ 25% പാരിതോഷികം നല്‍കുന്നതാണ്.
മീഡിയ സെന്റര്‍
ഓപ്പറേഷന് തൂഫാന് രണ്ടാം ഘട്ട ഉദ്ഘാടനത്തിന്റെ ഭാഗമായി തൂഫാന് ഫ്ലാഗ് ഉയര്‍ത്തി.