വിവരാവകാശം

വിവരാവകാശ നിയമം

വിവരാവകാശ നിയമം

വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.

പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍

ശ്രീ. ഹേമചന്ദ്രന്‍ ജെ
സെക്രട്ടറി  പറപ്പൂക്കര ഗ്രാമപഞ്ചായത്ത്  തൃശ്ശൂര്‍ 680301 ഫോണ്‍ 9496046141

അസി. പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍

ശ്രീമതി സ്മിത ഭാസ്കര്‍
ജൂനിയര്‍ സൂപ്രണ്ട് 
പറപ്പൂക്കര ഗ്രാമപഞ്ചായത്ത് 
തൃശ്ശൂര്‍ 680301
ഫോണ്‍ 9495576746

അപ്പലേറ്റ് അതോറിറ്റി

ദുര്‍ഗ്ഗാദാസ് 
പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടര്‍ 
തദ്ദേശസ്വയംഭരണവകുപ്പ് 
അയ്യന്തോള്‍ , തൃശ്ശൂര്‍ - 680003 
ഫോണ്‍ : 9496046011