അറിയിപ്പ് : പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും മാലിന്യം വലിച്ചെറിയുക, ദ്രവ മാലിന്യം ഒഴുക്കികളയുക, എന്നീ കുറ്റക്യത്യങ്ങൾ നടത്തുന്ന വ്യക്തികളെകുറിച്ച് വിശ്വസിനീയമായ വിവരങ്ങൾ (തെളിവുകൾ സഹിതം) നൽകുന്ന വ്യക്തിക്ക് പിഴയുടെ 25% പാരിതോഷികം നല്‍കുന്നതാണ്.
പ്രധാനമന്ത്രി ആവാസ് യോജന- ഗ്രാമീണ്‍ പ്രത്യേക ഗ്രാമസഭാ യോഗം ചേര്‍ന്നു

പറപ്പൂക്കര ഗ്രാമ പഞ്ചായത്ത്  പ്രധാനമന്ത്രി ആവാസ് യോജന- ഗ്രാമീണ്‍  പ്രത്യേക ഗ്രാമസഭാ യോഗം ചേര്‍ന്നു

പ്രത്യേക ഗ്രാമസഭാ യോഗം