അറിയിപ്പ് : പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും മാലിന്യം വലിച്ചെറിയുക, ദ്രവ മാലിന്യം ഒഴുക്കികളയുക, എന്നീ കുറ്റക്യത്യങ്ങൾ നടത്തുന്ന വ്യക്തികളെകുറിച്ച് വിശ്വസിനീയമായ വിവരങ്ങൾ (തെളിവുകൾ സഹിതം) നൽകുന്ന വ്യക്തിക്ക് പിഴയുടെ 25% പാരിതോഷികം നല്‍കുന്നതാണ്.
വനിതകള്‍ക്ക് സൗജന്യ യോഗ പരിശീലനം - ഉദ്ഘാടനം

പറപ്പൂക്കര ഗ്രാമ പഞ്ചായത്തിലെ വനിതകള്‍ക്ക് സൗജന്യ യോഗ പരിശീലനം  ഉദ്ഘാടനം ശ്രീമതി ബീന സുരേന്ദ്രന്‍ നിര്‍വ്വഹിച്ചു.

 യോഗ പരിശീലനം